ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ഒരു കുടുംബത്തിലെ 26 അംഗങ്ങൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഡൽഹിയിലെ ജഗാംഗീർപുരിയിലാണ് സംഭവം. കേന്ദ്രസർക്കാർ കോവിഡ് 19 ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ച സ്ഥലമാണ് ജഗാംഗീർപുർ.[www.malabarflash.com]
ജഗാംഗീർപുരിയിൽ തന്നെ പല വീടുകളായിട്ടാണ് താമസിച്ചിരുന്നത്. സാമൂഹിക അകലം പാലിക്കണമെന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ ഇവര്‍ പാലിച്ചിരുന്നില്ലെന്ന് അധികൃതർ അറിയിച്ചു.
ഇവരുടെ സമീപവാസികൾക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ പലരും ഇവരുടെ ബന്ധുവീടുകളിലും സന്ദര്‍ശനം നടത്തിയതായാണ് വിവരം.

0 Comments