ദുബൈ: കോവിഡ് ബാധിച്ച് ദുബൈയില്‍ രണ്ടു മലയാളികൾ മരിച്ചു. കാസറകോട് തൃക്കരിപ്പൂര്‍ മെട്ടമ്മല്‍ മധുരങ്കൈ സ്വദേശിയും ദുബൈ നൈഫിലെ നോവല്‍ട്ടി ഹോട്ടലിലെ കാഷ്യറുമായ എം.ടി.പി. കുഞ്ഞബ്ദുള്ള(63), കൊല്ലം ചടയമംഗലം ഇളംപഴയെന്നൂര് പോലീസ്മുക്ക് സ്വദേശി രതീഷ് (36) എന്നിവരാണു മരിച്ചത്.[www.malabarflash.com]
പനി ബാധിച്ച് ആഴ്ചകളായി കുഞ്ഞബ്ദുള ചികിത്സയിലായിരുന്നു. പിന്നീടാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. സുരക്ഷാമുന്‍കരുതലുകളോടെ ദുബൈയിൽ കബറടക്കും. ഭാര്യ: ജമീല(തായിനേരി). മക്കള്‍: നജ്മ(മാടക്കാല്‍), നജീബ്. മരുമകന്: അബ്ദുള്‍സലാം(മസ്കറ്റ്).
ദുബൈയിയിൽ ടാക്സി ഡ്രൈവറായിരുന്നു രതീഷ്. ഒരാഴ്ചമുമ്പ് പനിയും ശ്വാസ തടസവുമായി ആശുപത്രിയില്‍ ചികിത്സ തേടിയ രതീഷിനു കോവിഡ് 19 സ്ഥിരീകരിക്കുകയായിരുന്നു. കഴിഞ്ഞദിവസം രാത്രിയോടെ മരിച്ചു. സംസ്കാരം കോവിഡ് പ്രോട്ടോകോള്‍ പ്രകാരംദുബൈയിയില് നടത്തും. വിജിയാണ് ഭാര്യ. സാന്ദ്ര ഏക മകള്‍.

0 Comments