NEWS UPDATE

6/recent/ticker-posts

കാസര്‍കോട് കോവിഡ് സ്ഥിരീകരിച്ചവരില്‍ രണ്ട് സ്ത്രീകളും

കാസര്‍കോട്: ജില്ലയില്‍ വെളളിയാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചവരില്‍ രണ്ട് സ്ത്രീകളും 17 വയസ്സുകാരനും.[www.malabarflash.com]

മുളിയാര്‍ പഞ്ചായത്തിലെ പൊവ്വല്‍ സ്വദേശിനികളായ 52 ഉം 24 ഉം വയസുള്ള രണ്ട് സ്ത്രീകള്‍ക്കും തളങ്കര സ്വദേശിയായ 17 വയസുള്ള ആണ്‍കുട്ടിക്കുമാണ് കോവിഡ് 19 സ്ഥിരീകരിച്ചതെന്ന് ഡി എം ഒ (ആരോഗ്യം) ഡോ.എ.വി. രാംദാസ് അറിയിച്ചു. സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്

Post a Comment

0 Comments