NEWS UPDATE

6/recent/ticker-posts

കാസറകോട് കോവിഡ് 19 സ്ഥിരീകരിച്ചത് നെല്ലിക്കുന്നിലെ ഏഴുവയസ്സുകാരന്

കാസറകോട്: ജില്ലയില്‍ ഞായറാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചത് നെല്ലിക്കുന്ന് സ്വദേശിയായ ഏഴ് വയസുള്ള ആണ്‍കുട്ടിക്ക് . സമ്പര്‍ക്കത്തിലൂടെയാണ് കുട്ടിക്ക് കോവിഡ് പകര്‍ന്നത്.[www.malabarflash.com]

കുട്ടിയുടെ മാതാപിതാക്കള്‍ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലാണ്. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡി എം ഒ ഡോ.എ.വി. രാംദാസ് പറഞ്ഞു.

Post a Comment

0 Comments