NEWS UPDATE

6/recent/ticker-posts

കാസര്‍കോട് കോവിഡ് സ്ഥിരീകരിച്ച 6 പേര്‍ വിദേശത്തുനിന്നും എത്തിയവര്‍, 3 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കാസര്‍കോട്: തിങ്കളാഴ്ച  ജില്ലയില്‍ 9 പേര്‍ക്കാണ് സ്ഥിരീകരിച്ചിട്ടുള്ളത്. 29 വയസ്സുള്ള മൊഗ്രാല്‍ പുത്തൂര്‍ സ്വദേശിക്കും 31 വയസ്സുള്ള മൂന്നുപേര്‍ക്കും 30 വയസ്സുള്ള ഒരാള്‍ക്കും ഇവര്‍ നാലു പേരും ചെങ്കള സ്വദേശികള്‍ ആണ്.[www.malabarflash.com]
26, 43, 26 വയസ്സുള്ള ചെമ്മനാട് സ്വദേശികള്‍ക്കും 31 വയസ്സുള്ള കാസര്‍കോട് മുന്‍സിപ്പാലിറ്റി സ്വദേശിക്കും ആണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 

ഇതില്‍ 6 പുരുഷന്‍മാരും 3 സ്ത്രീകളും ആണുള്ളത്.  6 പേര്‍ വിദേശത്തുനിന്നും വന്നവരും 3 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം പകര്‍ന്നത്‌

Post a Comment

0 Comments