തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുന്നതിൽ അമിത ആത്മവിശ്വാസം വേണ്ടെന്നും എന്തും സംഭവിക്കാവുന്ന അവസ്ഥ ഇപ്പോഴുമുണ്ടെന്ന് ആരും മറക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.[www.malabarflash.com]
സംസ്ഥാനത്ത് രോഗവ്യാപന സാധ്യത അവസാനിച്ചിട്ടില്ല. രോഗികളുടെ എണ്ണം കുറയുന്നതിൽ അമിത ആത്മവിശ്വാസം വേണ്ട. ആത്മവിശ്വാസം എപ്പോഴും നല്ലതാണ്. എന്നാൽ ജാഗ്രത തുടരേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

0 Comments