NEWS UPDATE

6/recent/ticker-posts

സംസ്ഥാനത്ത് ചൊവ്വാഴ്ച 09 പേര്‍ക്ക് കൂടി കോവിഡ് ; കാസര്‍കോട് 04

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച 19 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കാസര്‍കോട് 4 പേര്‍ക്കും, കണ്ണൂരില്‍ 3 പേര്‍ക്കും, കൊല്ലം, മലപ്പുറം ജില്ലകളില്‍ ഒരാള്‍ക്ക് വീതവുമാണ് കോവിഡ് സ്ഥിരീകരിച്ചത്‌.[www.malabarflash.com]

Post a Comment

0 Comments