NEWS UPDATE

6/recent/ticker-posts

പ്രവാസികള്‍ക്ക് ക്വറന്റൈന്‍ സൗകര്യമൊരുക്കാന്‍ ഗ്രീന്‍വുഡ്‌സ് സ്ഥാപനങ്ങള്‍ വിട്ടുനല്‍കും

ഉദുമ: കോവിഡ് 19 ന്റെ ഭീതിയില്‍ കഴിയുന്ന പ്രവാസികള്‍ മടങ്ങിവരുമ്പോള്‍ ക്വറന്റൈന്‍ സൗകര്യയവും മററും ഒരുക്കാന്‍ ഗ്രീന്‍വുഡ്‌സിന്റെ എല്ലാ സ്ഥാപനങ്ങളും വിട്ടുനല്‍കുമെന്ന് ചെയര്‍മാന്‍ അബ്ദുല്‍ ലത്വീഫ് ഉദുമയും ഡയറക്ടര്‍ അബ്ദുല്‍ അസീസ് അക്കരയും അറിയിച്ചു.[www.malabarflash.com]

ഗ്രീന്‍വുഡ്‌സ് പബ്‌ളിക് സ്‌കൂള്‍ & ജൂനിയര്‍ കേളേജ്, ആര്‍ട്‌സ് & സയന്‍ കേളേജ്, അഫ്‌സല്‍ ഉലമാ വുമന്‍സ് കേളേജ് & ഫാത്തിമ സഹ്‌റ വാഫിയ കേളേജ് എന്നീ സ്ഥാപനങ്ങളില്‍ 1000ത്തോളം പേരെ താമസിപ്പിക്കാനുളള സൗകര്യം ഒരുക്കി നല്‍കുമെന്നും അവര്‍ പറഞ്ഞു.

Post a Comment

2 Comments