കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് കുടുംബം താമസിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി ഏറെ നേരം കമ്പ്യൂട്ടര്‍ ഗെയിം കളിച്ചിരുന്ന കുട്ടിയെ മാതാപിതാക്കള്‍ വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് വീട്ടില്‍ നിന്നും ഇറങ്ങി പോയ കുട്ടിയെ കുറെസമയമായിട്ടും കണ്ടെത്താനായില്ല.
തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചിലിലാണ് കെട്ടിടത്തിന്റെ പിന്നില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴേക്ക് ചാടിയതാകാമെന്നാണ് പ്രാഥമിക നിഗമനം.
0 Comments