NEWS UPDATE

6/recent/ticker-posts

അബൂദാബിയില്‍ ചികിത്സയിലായിരുന്ന കാസര്‍കോട് സ്വദേശി മരണപ്പെട്ടു

അബൂദാബി: അബൂദാബിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കാസര്‍കോട് സ്വദേശി മരണപ്പെട്ടു. കിന്നിംഗാര്‍ സ്വദേശി കെ കെ അബ്ദുല്‍ ഖാദര്‍ ഹാജി (50) ആണ് മരിച്ചത്. നേരത്തെ ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.[www.malabarflash.com]

അതേസമയം കോവിഡ് ബാധിച്ചതായി സ്ഥിരീകരണമുണ്ടായിട്ടില്ല. സംഭവം സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Post a Comment

0 Comments