കാസര്‍കോട്: തളങ്കര സ്വദേശി ദുബൈയില്‍ മരിച്ചു. തളങ്കര ദീനാര്‍ സ്വദേശിയും കാസര്‍കോട് നഗരസഭാ മുന്‍ ചെയര്‍മാന്‍ കെ എസ് സുലൈമാന്‍ ഹാജിയുടെ മകനുമായ കെ എസ് അഹ് മദ് കബീര്‍ (46)ആണ് മരിച്ചത്.[www.malabarflash.com]
ദുബൈയിലെ ഇറാനിയന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: നജ്ല. മക്കള്‍: സുലൈമാന്‍ സഹദ്, സാലിഹ് സാബിത്ത്. സഹോദരങ്ങള്‍: അബ്ദുല്ല, അഹ് മദ് കുഞ്ഞി, ആസിയ തമീം.
ദുബൈയിലെ ഇറാനിയന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: നജ്ല. മക്കള്‍: സുലൈമാന്‍ സഹദ്, സാലിഹ് സാബിത്ത്. സഹോദരങ്ങള്‍: അബ്ദുല്ല, അഹ് മദ് കുഞ്ഞി, ആസിയ തമീം.
0 Comments