കൊച്ചി: ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് കൂട്ടം കൂടി ലൂഡോ ഗെയിം കളിച്ച അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇടക്കൊച്ചി സ്വദേശികളായ ചൂളക്കൽ ബിജു, നെടിയതറ ജെയിംസ്, കാന്തക്കൂട്ടിത്തറ നികർത്തിൽ സാബു, രാധാകൃഷ്ണൻ, പഴയകാട് നികർത്തിൽ ആൽബി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.[www.malabarflash.com]
എറണാകുളം ഇടക്കൊച്ചിയിൽ വ്യാഴാഴ്ച അഞ്ചരയോടെയാണ് സംഭവം. ഇടക്കൊച്ചി സെൻറ് ആന്റണീസ് പള്ളി വരാന്തയിൽ ഇരുന്നാണ് ഇവർ ലൂഡോ കളിച്ചത്.
എറണാകുളം ഇടക്കൊച്ചിയിൽ വ്യാഴാഴ്ച അഞ്ചരയോടെയാണ് സംഭവം. ഇടക്കൊച്ചി സെൻറ് ആന്റണീസ് പള്ളി വരാന്തയിൽ ഇരുന്നാണ് ഇവർ ലൂഡോ കളിച്ചത്.
0 Comments