ദുബൈ: ഒരു മാസം മുമ്പ് വിസിറ്റ് വിസയിലെത്തിയ മലയാളി വീട്ടമ്മ ദുബൈയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കോഴിക്കോട് കാപ്പാട് സ്തുതി ഹൗസിൽ അഷ്റഫിന്റെ ഭാര്യ മുബീന (47)യാണ് വ്യാഴാഴ്ച വൈകീട്ട് ദുബൈ ആശുപത്രിയിൽ മരിച്ചത്. [www.malabarflash.com]
കാപ്പാട് ആലിക്കോയയുടെയും ആരിഫയുടെയും മകളാണ്. മക്കൾ: അബ്ദുൽ മുഖ്സിദ് (കെയർ ദുബൈ വളണ്ടിയർ), പരേതനായ അബ്ദുൽ മുഹീസ്. ശനിയാഴ്ചത്തെ കാർഗോ വിമാനത്തിൽ മയ്യിത്ത് നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കളും സാമൂഹികപ്രവർത്തകരും.

0 Comments