കണ്ണൂര്‍: മലയോരമേഖലയായ ഇരിട്ടി എടപ്പുഴയില്‍ മധ്യവയസ്‌കന്‍ വെടിയേറ്റു മരിച്ചു. ഇരിട്ടി മുണ്ടയാംപറമ്പ് സ്വദേശി പുലച്ചി മോഹന(50)നാണ് കൊല്ലപ്പെട്ടത്.[www.malabarflash.com]
തെങ്ങ് കയറ്റത്തൊഴിലാളിയായ മോഹനന് എടപ്പുഴ വാളത്തോട് വച്ചാണ് വെടിയേറ്റത്. കരിക്കോട്ടക്കരി പോലിസ് അന്വേഷണം തുടങ്ങി.
0 Comments