NEWS UPDATE

6/recent/ticker-posts

എരോലിലെ മുക്രി അബ്ദുല്‍ഖാദര്‍ നിര്യാതനായി

ഉദുമ: എരോലിലെ മുക്രി അബ്ദുല്‍ഖാദര്‍ (74) നിര്യാതനായി. പരേതരായ മുക്രി മമ്മിഞ്ഞി, ആയിഷ ദമ്പതികളുടെ മകനാണ്.[www.malabarflash.com]

ഭാര്യ: ദൈനബി
മക്കള്‍: മുഹമ്മദ്, ആയിഷ, ശമീമ, അബ്ദുല്ല, സാഹിന, അഷ്‌റഫ്, നാസര്‍
മരുമക്കള്‍: റഫീന, അബ്ദുല്‍ഖാദര്‍, ഹനീഫ, പരേതനായ മുഹമ്മദ് പളളിക്കാല്‍
സഹോദരങ്ങള്‍: സുലൈഖ, പരേതരായ: മുക്രി അബ്ദുല്ല, മുക്രി അബ്ദുല്‍റഹിമാന്‍, ആമിന, ദൈനബി, ഫാത്തിമ.

Post a Comment

0 Comments