കാഞ്ഞങ്ങാട്: കൊവ്വല്‍പ്പളളി കലയറയിലെ പരേതനായ കാട്ടൂര്‍ തമ്പാന്‍ നായരുടെയും പറമ്പത്ത് ജാനകിയുടെയും മകള്‍ പി ലത (43) നിര്യാതയായി.[www.malabarflash.com]
കാഞ്ഞങ്ങാട് സൗത്ത് ജി വി എച്ച് എസ് എസിലെ അധ്യാപികയാണ്. സഹോദരങ്ങള്‍: രാജ്മോഹന്‍ കാട്ടൂര്‍, ഉഷ വേണുഗോപാലന്‍ (പിലാത്തടം) , സ്മിതമോഹന്‍ (ബളാല്‍ ),അനീഷ് കാട്ടൂര്‍,പരേതനായ രമേശന്‍ കാട്ടൂര്‍.
0 Comments