ഉദുമ: ഉദുമയിലെ പഴയകാല മുസ് ലിം ലീഗ് നേതാവും പൗര പ്രമുഖനുമായ പാക്യാരയിലെ എൻവി അബ്ബാസ് (83) നിര്യാതനായി. ദീർഘകാലം പാക്യാര ജുമാ മസ്ജിദ് കമ്മിറ്റി ജനറൽ സെക്രട്ടറിയായിരുന്നു.[www.malabarflash.com]
ഉദുമ പഞ്ചായത്തിൽ മുസ് ലീഗ് പാർട്ടിയെ ശക്തിപ്പെടുത്താൻ കാപ്പിൽ പട്ടേൽ സാഹിബ്, തളങ്കര അബൂബക്കർ , ടികെ അബ്ദുല്ലക്കുഞ്ഞി, കേരള കുഞ്ഞാമു എന്നിവരോടൊപ്പം മുൻനിരയിൽ നിന്ന് പ്രവർത്തിച്ച നേതാവായിരുന്നു .
ഭാര്യ: ആസിയ
മക്കൾ: എൻബി മുഹമ്മദ് ഷാഫി (അജ്മാൻ ), എൻബി അബ്ദുൽ അസീസ്.
മരുമക്കൾ: സുഹറ,ഫരീദ
സഹോദരങ്ങൾ: എൻബി അബ്ദുൽ റഹ്‌മാൻ കുന്നിൽ, അബൂബക്കർ എരോൽ, കുഞ്ഞാമി, ബീഫാത്തിമ.

0 Comments