NEWS UPDATE

6/recent/ticker-posts

ഉദുമയിലെ ബദരിയ ബേക്കറി ഉടമ അബ്ദുല്‍റസാഖ് നിര്യാതനായി

ഉദുമ: ഉദുമ മാര്‍ക്കററ് റോഡിലെ ബദരിയ ബേക്കറി ഉടമ എരോലിലെ അബ്ദുല്‍റസാഖ് (58)നിര്യാതനായി.പരേതരായ മമ്മുണു ദൈനബി ദമ്പതികളുടെ മകനാണ്.[www.malabarflash.com]

ഭാര്യ: ഖദീജ
മക്കള്‍: റംഷാദ് (ഖത്തര്‍), റിയാസ് (ഖത്തര്‍), റാഫി (ഖത്തര്‍), ഫാത്തിമ.

സഹോദരങ്ങള്‍: എം. കുഞ്ഞഹമ്മദ് ഹാജി (ബദരിയ ട്രേഡേര്‍സ് ഉദുമ), സുലൈഖ എരോല്‍, നബീസ പാക്യാര, ബീവി വെടിക്കുന്ന്, ആബിദ ഏരോല്‍, പരേതരായ എം.എം അബ്ദുല്ല ഹാജി ബദരിയ, എം.എം ഹസൈനാര്‍ ഹാജി.

Post a Comment

0 Comments