NEWS UPDATE

6/recent/ticker-posts

നാട്ടിലെത്തുന്ന പ്രവാസികൾക്ക് ക്വാറന്റൈൻ സൗകര്യമൊരുക്കാൻ തയ്യാറായി സിംടെക് പ്രോപ്പർട്ടീസ് കമ്പനിയും

കൊച്ചി: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളിത്തം വഹിക്കുന്നതിന്റെ ഭാഗമായി നാട്ടിലെത്തുന്ന പ്രവാസികൾക്ക് ക്വാറന്റൈൻ താമസ സൗകര്യമൊരുക്കുമെന്ന് സിംടെക് പ്രോപ്പർട്ടീസ്
എൽ.എൽ.പി കമ്പനി അറിയിച്ചു.[www.malabarflash.com]

പ്രവാസികൂട്ടായ്മയിൽ രൂപം കൊണ്ട സിംടെക് പ്രോപ്പർട്ടീസ് എൽ.എൽ.പിയുടെ കീഴിൽ കൊച്ചിയിലെയും ബാംഗ്ലൂരിലെയും ഹോട്ടലുകളിൽ ഇതിനായി സൗകര്യമൊരുക്കും. 

ഇതുമായി ബന്ധപ്പെട്ട് കൊച്ചിയിലെയും ബാംഗ്ലൂരിലെയും ഹോട്ടലുകൾക്ക് നിർദ്ദേശം നൽകിയതായി കമ്പനി സി.ഇ.ഒ ജമാൽ ബൈത്താൻ വാർത്താകുറിപ്പിൽ അറിയിച്ചു.

Post a Comment

0 Comments