NEWS UPDATE

6/recent/ticker-posts

ഭര്‍തൃമതിയായ യുവതി ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ചു

കാഞ്ഞങ്ങാട്: ഭര്‍തൃമതിയായ യുവതി വീടിന്റെ ജനല്‍കമ്പിയില്‍ തൂങ്ങി . മരിച്ചു. അമ്പലത്തറ കാലിച്ചാംപാറയിലെ റോഷന്റെ ഭര്യ ശില്‍പ്പ (26)ണ് ചെവ്വാഴ്ച രാത്രി 8.30 ന് മണിയോടെ ഭര്‍തൃവിട്ടിലെ ജനല്‍ കമ്പിയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടനെ ജില്ലാശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു.[www.malabarflash.com]

ഈ സമയത്ത് വീട്ടില്‍ റോഷന്റെ പിതാവ് തങ്കച്ചനും,അമ്മ ചിന്നമ്മയും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളു.ഡല്‍ഹിയിലെ നഴ്‌സായിരുന്നു. റോഷന്‍ വിദേശത്താണ് . ഏകമകന്‍ ഹെയ്ഡന്‍ റോഷന്‍ (ഒരു വയസ്). 

ചിറ്റാരിക്കാല്‍ ഗോകടവ് വാലുമ്മല്‍ കറിയാച്ചന്‍ - മേരി ദമ്പതികളുടെ മകളാണ് മകളാണ് .സ്‌നേഹ ,അനു എന്നിവര്‍ സഹോദരങ്ങളാണ്. 

അമ്പലത്തറ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരത്തേക്ക് മാറ്റി. 

എന്റോസള്‍ഫാന്‍ ദുരിതബാധിതരായ റോഷന്റെ സഹോദരി റോഷ്‌നി രണ്ടാഴ്ച മുമ്പ് മരണപ്പെട്ടിരുന്നു.

Post a Comment

0 Comments