തൃശൂര്‍: ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി മൂന്നുവയസ്സുകാരന്‍ മരിച്ചു. മാള കടലായി തരുപീടികയില്‍ നജീബ്-ഹബീന ദമ്പതികളുടെ മകന്‍ മുഹമ്മദ് റിഹാന്‍ ആണ് മരിച്ചത്.[www.malabarflash.com]
തിങ്കളാഴ്ച രാത്രി ഭക്ഷണം കൊടുക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
0 Comments