കാഞ്ഞങ്ങാട്: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കാഞ്ഞങ്ങാട് കൊളവയല്‍ മുട്ടുന്തലയിലെ അസീസ്- റാബിയ ദമ്പതികളുടെ മകള്‍ സഫീറ (23) ആണ് മരിച്ചത്.[www.malabarflash.com]
വ്യാഴാഴ്ചയാണ് സഫീറയെ പനിയെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്.
പയ്യന്നൂര്‍ എട്ടിക്കുളത്തെ ഹാരിസിന്റെ ഭാര്യയാണ്. സഹോദരങ്ങള്‍: ഷബ്ന, ഷഹ്സി, സറീന. പിതാവ് അസീസ് കുവൈത്തിലാണ്.
0 Comments