ഉദുമ: ഖാസി സിഎം ഉസ്താദ് ആക്ഷന്‍ കമ്മിററി വൈസ് ചെയര്‍മാന്‍ അബൂബക്കര്‍ ഉദുമ (57) നിര്യാതനായി.[www.malabarflash.com]
എസ്.വൈ.എസ് ഉദുമ പഞ്ചായത്ത് കമ്മിററി പ്രസിഡണ്ടും, മുസ്‌ലിം ലീഗിന്റെ സജീവ പ്രവര്‍ത്തകനുമാണ്.
ഉദുമ കുണ്ടുകുളം പാറയിലെ പരേതരായ അബ്ദുല്‍റഹിമാന്‍ ദൈനബി ദമ്പതികളുടെ മകനാണ്.
ഭാര്യ: ഫാത്തിമ, മകള്‍: ഫായിസ, മരുമകന്‍: മുഹ്‌സിന്‍ ഉദുമ പടിഞ്ഞാര്‍.
സഹോദരങ്ങള്‍: യൂസുഫ് ഉദുമ, ഇസ്മായീല്‍.
സഹോദരങ്ങള്‍: യൂസുഫ് ഉദുമ, ഇസ്മായീല്‍.
0 Comments