NEWS UPDATE

6/recent/ticker-posts

ആംബുലന്‍സില്‍ നിരോധിത ലഹരി വസ്തുക്കള്‍ കടത്തിയ ഡ്രൈവര്‍ അറസ്റ്റില്‍

ഉപ്പള: ആംബുലന്‍സില്‍ നിരോധിത ലഹരി വസ്തുക്കള്‍ കടത്തിയ ഡ്രൈവര്‍ അറസ്റ്റില്‍. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി പി പി മുസാദിഖിനെ (29) യാണ് കുമ്പള എസ് ഐ സന്തോഷ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്.[www.malabarflash.com]

മംഗളൂരുവില്‍ രോഗിയെ എത്തിച്ച് മടങ്ങിയ ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ കമ്മിറ്റിയുടെ ആംബുലന്‍സിലാണ് നിരോധിത ലഹരി വസ്തുക്കള്‍ കടത്തിയത്. 

Post a Comment

0 Comments