ഉദുമ: ഉദുമ മുല്ലച്ചേരി ഞെക്‌ളിയിലെ ബീഫാത്തിമ്മ (53) നിര്യാതയായി. പാക്യാരയിലെ പരേതനായ അബ്ദുല്ലയുടെയും കുഞ്ഞാമിനയുടെയും മകളാണ്.[www.malabarflash.com]
മക്കള്‍: ഫര്‍സാന, സഅദിയ
മരുമരുക്കള്‍: അഷ്‌റഫ് കാസറകോട്, ഹാരിസ് ബേക്കല്‍
മരുമരുക്കള്‍: അഷ്‌റഫ് കാസറകോട്, ഹാരിസ് ബേക്കല്‍
സഹോദരന്‍: എന്‍. എ. മുഹമ്മദ് (ഖത്തര്‍) എന്‍. എ ഷെരീഫ് (ഐ.എന്‍.എല്‍ ഉദുമ പഞ്ചായത്ത് സെക്രട്ടറി), എന്‍.എ അബ്ബാസ് (ഖത്തര്‍), മറിയക്കുഞ്ഞി പൊവ്വല്‍, ആയിഷ പാക്യാര.
പാക്യാര ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കി.
പാക്യാര ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കി.
0 Comments