കോഴിക്കോട്: ഡൽഹിയിൽനിന്നുള്ള പ്രത്യേക ട്രെയിനിൽ കോഴിക്കോട്ടെത്തിയ ആറു പേർക്ക് കോവിഡ് ലക്ഷണങ്ങൾ. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.[www.malabarflash.com]
വ്യാഴാഴ്ച രാത്രി 10നാണ് സംസ്ഥാനത്തെ ആദ്യ സ്റ്റോപ്പായ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ എത്തിയത്. ലോക്ക്ഡൗണിനിടയില്‍ കേരളത്തിലേക്ക് യാത്രക്കാരുമായി എത്തുന്ന ആദ്യ ട്രെയിനാണിത്.
കാസറകോട്, കണ്ണൂര്‍, മലപ്പുറം, വയനാട്, പാലക്കാട് തുടങ്ങിയ ജില്ലകളിലേക്കുള്ള യാത്രക്കാര്‍ കോഴിക്കോടാണ് ഇറങ്ങിയത്. വെള്ളിയാഴ്ച പുലർച്ചെ 12.30ന് എറണാകുളം സൗത്ത് സ്റ്റേഷനിലും, 5.25നു തിരുവനന്തപുരവുമാണ് അടുത്ത സ്റ്റോപ്പുകൾ.

0 Comments