NEWS UPDATE

6/recent/ticker-posts

കു​വൈ​റ്റി​ൽ 233 ഇ​ന്ത്യ​ക്കാ​ർ ഉ​ൾ​പ്പെ​ടെ 751 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്; 82 മ​ര​ണം

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ൽ 233 ഇ​ന്ത്യ​ക്കാ​ർ ഉ​ൾ​പ്പെ​ടെ 751 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഏ​ഴു​പേ​ർ കൂ​ടി മ​രി​ച്ച​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ് മ​ര​ണം 82 ആ​യി.[www.malabarflash.com]

ഇ​തു​വ​രെ 11,028 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ബു​ധ​നാ​ഴ്ച 162 പേ​ർ ഉ​ൾ​പ്പെ​ടെ 3263 പേ​ർ രോ​ഗ​മു​ക്തി നേ​ടി. ബാ​ക്കി 7683 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ൽ 169 പേ​ർ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ്. 2,27,000 ത്തി​ലേ​റെ പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്നു.

Post a Comment

0 Comments