ന്യൂഡൽഹി: ഡൽഹിയിൽ വീണ്ടും ശക്തമായ ഭൂചലനം. റിക്ടർസ്കെയിലിൽ 4.6 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. വെള്ളിയാഴ്ച രാത്രി 9.8 ന് ആയിരുന്നു ഭൂചലനം ഉണ്ടായത്.[www.malabarflash.com]
ഭൂകമ്പത്തിന്റെ പ്രകമ്പനം ഏതാനും സെക്കൻഡുകൾ നീണ്ടുനിന്നു. ആളുകൾ പരിഭ്രാന്തരായി വീടുകളിൽനിന്ന് പുറത്തേക്ക് ഓടി. ഹരിയാനയിലെ റോത്തക്കിലായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഡൽഹിയിൽ രണ്ട് മാസത്തിനിടെ ഉണ്ടാകുന്ന അഞ്ചാമത്തെ ഭൂചലനമാണിത്.

0 Comments