അബുദാബി: യുഎഇ വിദേശകാര്യ മന്ത്രി മരിച്ചെന്ന വ്യാജവാർത്തകൾ തള്ളി ഭരണകൂടം. വിദേശകാര്യ സഹമന്ത്രി അൻവർ ഗാർഗാഷ് ആണ് വാർത്തകൾ വ്യാജമാണെന്ന് വെളിപ്പെടുത്തിയത്.[www.malabarflash.com]
വിദേശകാര്യമന്ത്രി അബ്ദുള്ള ബിൻ സയിദ് മരിച്ചെന്ന വ്യാജവാർത്തകളാണ് ട്വിറ്റർ വഴി പടർന്നത്.
അബ്ദുള്ള ബിൻ സയിദുമായി സംസാരിച്ചിരുന്നുവെന്നും വ്യാജവാർത്തയുടെ കാര്യം പറഞ്ഞ് തങ്ങൾ ഇരുവരും ഏറെ നേരം ചിരിച്ചെന്നും അൻവർ ഗാർഗാഷ് പറഞ്ഞു.

0 Comments