NEWS UPDATE

6/recent/ticker-posts

കുവൈത്തില്‍ മെയ് 10 മുതല്‍ മെയ് 30 വരെ സമ്പൂര്‍ണ കര്‍ഫ്യു

കുവൈത്തത് സിറ്റി: കുവൈത്തില്‍ സമ്പൂര്‍ണ കര്‍ഫ്യു ഏര്‍പ്പെടുത്തി. മെയ് 10 മുതല്‍ മെയ് 30 വരെയാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുള്ളത്.[www.malabarflash.com]

വൈകീട്ട് നടന്ന അടിയന്തിര മന്ത്രി സഭായോഗത്തിലാണ് സുപ്രധാന തീരുമാനമെടുത്തത്. രാജ്യത്ത് കൊറോണ വൈറസ് ബാധ വര്‍ധിച്ച സാഹചര്യത്തിലാണ് രാജ്യം സമ്പൂര്‍ണമായി അടച്ചിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

Post a Comment

0 Comments