തെഹ്റാൻ: കോവിഡ് വ്യാപനത്തിനിടെ പെരുന്നാൾ നമസ്കാരത്തിന് അനുമതി നൽകി ഇറാൻ. നഗരങ്ങളിൽ തുറന്ന സ്ഥലത്ത് പെരുന്നാൾ നമസ്കാരം അനുവദിക്കുമെന്ന് കോവിഡ് വ്യാപനം തടയുന്നതിനുള്ള സമിതി സെക്രട്ടറി ഹുസൈൻ കാസിമി പറഞ്ഞു.[www.malabarflash.com]
എന്നാൽ വൻതോതിൽ ജനത്തിരക്കിന് സാധ്യതയുള്ള സ്ഥലങ്ങളിൽ പെരുന്നാൾ നമസ്കാരം നടക്കില്ല. റമദാന് ശേഷം സുരക്ഷ മുൻകരുതൽ സ്വീകരിച്ച് ഹോട്ടലുകൾ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ വൻതോതിൽ ജനത്തിരക്കിന് സാധ്യതയുള്ള സ്ഥലങ്ങളിൽ പെരുന്നാൾ നമസ്കാരം നടക്കില്ല. റമദാന് ശേഷം സുരക്ഷ മുൻകരുതൽ സ്വീകരിച്ച് ഹോട്ടലുകൾ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.
0 Comments