NEWS UPDATE

6/recent/ticker-posts

ദുബൈയില്‍ ചികിത്സയിലായിരുന്ന തൃക്കരിപ്പൂര്‍ സ്വദേശി മരണപ്പെട്ടു

ദുബൈ: ദുബൈയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കാസര്‍കോട് സ്വദേശി മരിച്ചു. തൃക്കരിപ്പൂര്‍ ഉടുമ്പുന്തല ഗവര്‍ണ്മെന്റ് സ്‌കൂളിന് സമീപത്തെ എം കെ. അബ്ദുല്ല - റസിയ ദമ്പതികളുടെ മകന്‍ ഒ ടി അസ്ലം (28) ആണ് മരിച്ചത്. ഖിസൈസ് ആസ്റ്റര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.[www.malabarflash.com]

ഭാര്യ: ഷഹനാസ്. ഏകമകന്‍ സാലിഹ്. സഹോദരങ്ങള്‍: ഒ ടി തസ്ലീമ, ഒ ടി ഖദീജ. 

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ദുബൈയില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Post a Comment

0 Comments