കാഞ്ഞങ്ങാട് : പെയിന്റിങ് ജോലിക്കിടയില്‍ വീടിന്റെ മുകളില്‍ നിന്ന് വീണ് മരിച്ചു. അട്ടേങ്ങാനം പാല്‍ക്കുളം ക്ഷേത്രത്തിന് സമീപത്തെ പരേതനായ വേങ്ങയില്‍ കര്‍ത്തമ്പുവിന്റെ മകന്‍ ഗോപകുമാര്‍ (47) യാണ് മരിച്ചത്.[www.malabarflash.com]
ബുധനാഴ്ച ഉച്ചയോടെ സ്വന്തം വീടിന്റെപെയിന്റിങ് ജോലിക്കിടയില്‍ അബദ്ധത്തില്‍ കാലുതെന്നി താഴെ വീഴുകയായിരുന്നു. ഉടനെ തന്നെ മാവുങ്കാല്‍ സഞ്ജീവനി ഹോസ്പിറ്റല്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കുവൈത്തിലെ എണ്ണക്കമ്പനി ജീവനക്കാരനാണ്. രണ്ടുമാസം മുമ്പാണ് ഗോപകുമാര്‍ നാട്ടിലെത്തിയത് കേക്കടവന്‍ വീട്ടില്‍ തമ്പായിയാണ് മാതാവ് . ഭാര്യ: രജനി. മക്കള്‍ : രേവതി, ശ്രീക്കുട്ടി (ഇരുവരും കോടോത്ത് സ്‌കൂള്‍ വിദ്യാര്‍ഥികളാണ് )
സഹോദരങ്ങള്‍ കുഞ്ഞിരാമന്‍, സുകുമാരന്‍ , സാവിത്രി, പരേതരായ നാരായണന്‍ , ജാനകി .

0 Comments