ഷാര്‍ജ: അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്ന നാലു വയസ്സുകാരന്‍ അല്‍ ഐനില്‍ മരിച്ചു. പാലക്കാട് കോങ്ങാട് പെരിങ്ങോട് സ്വദേശി, കോയമ്പത്തുര്‍ കുനിയമുത്തൂരില്‍ താമസിക്കുന്ന കൃഷണദാസ്-ദിവ്യ ദമ്പതികളുടെ മകന്‍ കെ വൈഷ്ണവ് അല്‍ ഐന്‍ തവാം ആശുപത്രിയില്‍ മരിച്ചത്.[www.malabarflash.com]
ഷാര്‍ജ വൈദ്യുതി വകുപ്പില്‍ പ്രവര്‍ത്തിച്ചു വരികയാണ് കൃഷ്ണദാസ്. വൈഷ്ണവിന്റെ സഹോദരി: വിസ്മയ.
കുറച്ചു കാലമായി കൃഷ്ണദാസും കുടുംബവും ഷാര്‍ജ റോള, അല്‍ നബ്ബയിലാണ് താമസം. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
കുറച്ചു കാലമായി കൃഷ്ണദാസും കുടുംബവും ഷാര്‍ജ റോള, അല്‍ നബ്ബയിലാണ് താമസം. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
0 Comments