NEWS UPDATE

6/recent/ticker-posts

ചികിത്സയിലായിരുന്ന ഐ എം സി സി പ്രവര്‍ത്തകന്‍ മരണപ്പെട്ടു

കാഞ്ഞങ്ങാട്: ശസ്ത്രക്രിയയെ തുടര്‍ന്ന് വയറു വേദനക്ക് ചികിത്സയിലായിരുന്ന ഐ എം സി സി പ്രവര്‍ത്തകന്‍ മരണപ്പെട്ടു. ഐ എം സി സി കൂളിയങ്കാല്‍ ശാഖ സെക്രട്ടറി ബി സി അഷ്റഫ് (ഹൂപ്പര്‍ അഷ്‌റഫ് -44) ആണ് മരിച്ചത്.[www.malabarflash.com]

മുന്‍ കബഡി താരവും പ്രവാസിയുമാണ്. കഴിഞ്ഞ ഫെബ്രുവരിയില്‍ മകളുടെ കല്യാണത്തിനായി കുവൈത്തില്‍ നിന്ന് നാട്ടിലെത്തിയതായിരുന്നു.

മുഹമ്മദ്- ഫാത്വിമ ദമ്പതികളുടെ മകനാണ്. ഭാര്യ: മിസ് രിയ. മക്കള്‍: മാജിത, അജ്മല്‍, ഫാത്വിമ. സഹോദരങ്ങള്‍: റഫീഖ് (അബുദാബി), സാഹിദ്, ജമീല.

Post a Comment

0 Comments