ഉദുമ: ഉദുമയിലെ പഴയ കാല ഫുട്‌ബോള്‍ താരമായിരുന്ന പാക്യാര ഉഷസില്‍ പി.വി.കൃഷ്ണന്‍ എന്ന ചക്ലി കൃഷ്ണന്‍ (67) നിര്യാതനായി.[www.malabarflash.com]
മര്‍ച്ചന്റ് നേവിയില്‍ നിന്ന് വിരമിച്ച അദ്ദേഹം അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
ഭാര്യ: സരോജിനി. മക്കള്‍: പ്രദീപ്, പ്രശാന്ത് (ഇരുവരും മര്‍ച്ചന്റ് നേവി), പ്രസീത(ഖത്തര്‍).
മരുമക്കള്‍: ആതിര, ലിജി, സുമേഷ്(ഖത്തര്‍).
സഹോദരങ്ങള്‍: സരോജിനി, ബേബി, രാജന്‍, രാജാമണി, പരേതരായ കുഞ്ഞിപ്പെണ്ണ്, മാധവി, അപ്പക്കുഞ്ഞി, ലക്ഷ്മി, കമലാക്ഷി.
മരുമക്കള്‍: ആതിര, ലിജി, സുമേഷ്(ഖത്തര്‍).
സഹോദരങ്ങള്‍: സരോജിനി, ബേബി, രാജന്‍, രാജാമണി, പരേതരായ കുഞ്ഞിപ്പെണ്ണ്, മാധവി, അപ്പക്കുഞ്ഞി, ലക്ഷ്മി, കമലാക്ഷി.
0 Comments