ഉദുമ: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഉദുമ പാക്യാരയിലെ അബൂബക്കറിൻ്റെയും ബീഫാത്തിമയുടെയും മകൻ മുഹമ്മദ് സിറാജ് ( 26) ആണ് മരിച്ചത്.[www.malabarflash.com]
ഗൾഫിലായിരുന്ന സിറാജ് അർബുദം ബാധിച്ച് രണ്ട് മാസം മുമ്പാണ് നാട്ടിലെത്തിയത്. അവിവാഹിതനാണ്.
സഹോദരങ്ങൾ: മുഹമ്മദ്ക്കുഞ്ഞി, ഇസ്മായിൽ, സമീർ ,അബ്ബാസ്, മൈമൂന, റംല, ആയിഷ, റംല, മറിയ, ബൽക്കീസ്.
സഹോദരങ്ങൾ: മുഹമ്മദ്ക്കുഞ്ഞി, ഇസ്മായിൽ, സമീർ ,അബ്ബാസ്, മൈമൂന, റംല, ആയിഷ, റംല, മറിയ, ബൽക്കീസ്.
0 Comments