NEWS UPDATE

6/recent/ticker-posts

കീഴൂര്‍ സ്വദേശി എറണാകുളത്ത് നിര്യാതാനായി

മേല്‍പ്പറമ്പ: കീഴൂര്‍ കടപ്പുറം നാരയണന്റെയും കാര്‍ത്ത്യായണിയുടെയും മകനായ രാജേഷ് (46) എറണാകുളത്ത് നിര്യാതനായി.[www.malabarflash.com]

എറണാകുളം ടവര്‍ മെക്കാനിക്ക് ഓഫീസിലായിരുന്നു ജോലി. ലോക്ക് ഡൗണ്‍ കാരണം നാട്ടില്‍ വരാന്‍ കഴിയാതെ റൂമില്‍ കഴിയുകയായിരുന്നു.

സഹോദരന്‍മാര്‍: അനില്‍, അനീഷ

Post a Comment

0 Comments