ചെറുവത്തൂര്‍: കുവൈത്ത് കെ.എം.സി.സി. തൃക്കരിപ്പൂര്‍ മണ്ഡലം അംഗം ചെറുവത്തൂര്‍ തുരുത്തിയിലെ ടി പി റാഷിദ് (40) ഹൃദയാഘാതത്തെ തുടര്‍ന്ന് കുവൈത്തില്‍ വെച്ച് മരണപ്പെട്ടു.[www.malabarflash.com]
കുവൈത്തില്‍ ഭാഗികമായി നിയന്ത്രണം നീക്കിയ പശ്ചാത്തലത്തില്‍ തന്റെ സ്ഥാപനമായ ഹോട്ടല്‍ ശുചീകരണ പ്രവൃത്തികള്‍ക്കിടേയാണ് ഹൃദയാഘാതമുണ്ടായത്. ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരണപ്പെട്ടിരുന്നു.

പരേതനായ ടി.പി അഹമ്മദിന്റെയും
കുഞ്ഞാമിനയുടെയും മകനാണ്.ഭാര്യ:പി .നസീറ.മക്കള്‍ :ഹിബ, നബീല്‍. ഏക സഹോദരന്‍: ടി.പി.നിസാര്‍

മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുള്ള തുടര്‍ നടപടികള്‍ കുവൈത്ത് കെഎംസിസിയുടെ നേതൃത്വത്തില്‍ നടന്ന് വരുന്നു.
0 Comments