കാസർകോട്: കടുമേനി സ്വദേശി വിദ്യാനഗർ ഉദയഗിരിയിൽ താമസിക്കുന്ന നായന്മാർമൂല തൻബീഹുൽ ഇസ്ലാം ഹയർ സെക്കണ്ടറി സ്കൂളിലെ മലയാളം അധ്യാപകനുമായ വിജി തോമസ് (50) നിര്യാതനായി.[www.malabarflash.com]
ഇയ്യപ്പാട്ട് തോമസിൻ്റെ മകനാണ്. ഭാര്യ ജോബി (അധ്യാപിക, ജയ് മാതാ സ്കൂൾ, കാസർകോട്) മക്കൾ റോൺ തോമസ് (പ്ലസ് വൺ വിദ്യാർത്ഥി, കോട്ടയം), അൻറിയ തോമസ് (ഏഴാം തരം വിദ്യാർത്ഥി, ജയ് മാത സ്കൂൾ)1999 ലാണ് സർവീസിൽ കയറിയത്
0 Comments