ദമ്മാം: കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി ദമ്മാമിൽ മരിച്ചു. കാസർകോട് കുമ്പള സ്വദേശി മൊയ്തീന്‍ കുട്ടി അരിക്കാടിയാണ് (59) മരിച്ചത്. [www.malabarflash.com]
ദമ്മാംഅല്‍ഖോബാറിലായിരുന്നു ജോലി. കോവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞ് വരുന്നതിനിടെയാണ് മരണം.
25 വര്‍ഷമായി സൗദിയിലുളള മൊയ്തീന്‍ കുട്ടി റസ്റ്റോറൻറ് ജീവനക്കാരനാണ്. മൃതദേഹം കോവിഡ് നടപടികള്‍ക്ക് വിധേയമായി മറവ് ചെയ്യും. ഇതോടെ സൗദിയില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 15 ആയി.

0 Comments