ഉദുമ: ഉദുമ സ്വാദേശിനിയുടെ ഗാനം ഫേസ് ബുക്കില്‍ വൈറലാകുന്നു. ബാര - മുക്കുന്നോത്ത് കാവ് ശ്രീ ഭഗവതി ക്ഷേത്ര വാട്‌സാപ്പ് കൂട്ടായ്മ ഈ ലോക് ഡൗണ്‍ കാലത്ത് നടത്തിയ സംഗീത മത്സരത്തില്‍ കെ.എസ്. ചിത്രയുടെ ശബ്ദ്ദമാധുര്യത്തോട് സാമ്യം തോന്നിപ്പിക്കുന്ന ഗാനമാണ് ഫേസ് ബുക്കില്‍ വൈറലായത്.[www.malabarflash.com]
മുക്കുന്നോത്ത് സ്വദേശിയായ വീട്ടമ്മ ശ്രീമതി സുമിത്ര അനൂപാണ് താരമായത്. ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്യത ഈ ഗാനം ഇതിനോടകം തന്നെ അനേകം പേര്‍ കണ്ടു കഴിഞ്ഞു.
ഗാനം കാണാം:
0 Comments