ഉദുമ: ഉദുമ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ഉദുമ സി.എച്ച് സെന്റർ മാസ്ക്കുകൾ നൽകി. ഉദുമ സി.എച്ച് സെന്റർ ചെയർമാൻ കാപ്പിൽ കെ.ബി.എം. ഷെരീഫ് ഡോകടർ വേണു വിന്മാസ്ക്കുകൾ കൈമാറി.[www.malabarflash.com]
സി.എച്ച് സെന്റർ ജനറൽ സെക്രട്ടറി എം.എച്ച് മുഹമ്മദ് കുഞ്ഞി മാങ്ങാട്. ഹെൽത്ത് ഇസ്പെക്ടർ പി.പി. ഗോവിന്ദൻ , ജെ.എച്ച് ഐ.മാരായ ആർ.വി. നിധിൻ, എം.പി. ബാലകൃഷൺ , എം. രജിക്കുമാർ , ഗോപിനാഥൻ എന്നിവർ സംബന്ധിച്ചു .
0 Comments