ഉദുമ: മഴക്കാലരോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ശുചീകരണ പരിപാടികൾക്ക് ഉദുമ പഞ്ചായത്തിൽ തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് കെ.എ.മുഹമ്മദലി രണ്ടാം വാർഡിൽ ഉദ്‌ഘാടനം ചെയ്തു.[www.malabarflash.com]
വാർഡ്അംഗം രജിത അശോകൻ, സ്ഥിരംസമിതി അധ്യക്ഷൻ സന്തോഷ് കുമാർ, ഹെൽത്ത് ഇൻസ്‌പെക്ടർ പി.പി.ഗോവിന്ദൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഗോപിനാഥ്, റെജികുമാർ, ബാലകൃഷ്ണൻ, നിധിൻ എന്നിവർ പങ്കെടുത്തു.
0 Comments