NEWS UPDATE

6/recent/ticker-posts

ഉദുമ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾക്ക് പൂർവ വിദ്യാർത്ഥികൾ മാസ്കുകൾ നൽകി

ഉദുമ: ഉദുമ ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ കുട്ടികൾക്ക് സ്കൂളിലെ കുട്ടികൾക്ക് 1988-89 ബാച്ച് എസ്.എസ്.എൽ.സി ബാച്ച് 'ഉണർവ്'
കൂട്ടായ്മ മാസ്കുകൾ നൽകി.[www.malabarflash.com]

പ്രസിഡണ്ട് രാജേഷ് ബക്കാർ പ്രഥമാധ്യാപകൻ മധുസൂദനന് ‌മാസ്കുകൾ കൈമാറി. പി.ടി.എ.പ്രസിഡണ്ട് സത്താർ മുക്കുന്നോത്ത്, കുസുമ, മോഹനൻ, ദിനേശൻ നാരായണൻ, ഉമ, വിശാലാക്ഷി തുടങ്ങിയവർ സംബന്ധിച്ചു. കൂട്ടായ്മ അംഗമായ സഹപാഠിയുടെ ഭർത്താവിനുള്ള ചികിത്സാസഹായവും
നൽകി.

Post a Comment

0 Comments