NEWS UPDATE

6/recent/ticker-posts

വികെയർ മീത്തൽമാങ്ങാട് കൈതാങ്ങ് അഞ്ചാം വർഷ പദ്ധതിക്ക് തുടക്കമായി

ഉദുമ: ജീവകാരുണ്യ വിദ്യാഭ്യാസോന്നമന പ്രവർത്തന മേഖലയിൽ പ്രവർത്തിച്ചു വരുന്ന മീത്തൽമാങ്ങാട് വികെയറിൻറ കൈതാങ്ങ് റിലീഫ് അഞ്ചാം വർഷ പദ്ധതിക്ക് തുടക്കമായി.[www.malabarflash.com]

പദ്ധതി മേൽപറമ്പ സി.ഐ ബെന്നി ലാലു ഉദ്ഘാടനം ചെയ്തു. വികെയർ പ്രസിഡണ്ട് അബ്ദുൽ റഹ്മാൻ താജ് അദ്ധ്യക്ഷത വഹിച്ചു. വികെയർ ജനറൽ സെക്രട്ടറി സീതി ഖാദർ സ്വാഗതം വഹിച്ച ചടങ്ങിൽ എം.എച്ച് മുഹമ്മദ് കുഞ്ഞി, സാദിഖ് ബാവിക്കര, ഗഫൂർ, ഫൈസൽ മൊട്ടയിൽ, തുടങ്ങിയവർ ആശംസയറിയിച്ചു

Post a Comment

0 Comments