മംഗളൂരു: പള്ളി വൃത്തിയാക്കുന്നതിനിടെ എസ്.കെ.എസ്.എസ്.എഫ് വിഖായ പ്രവര്‍ത്തകന്‍ ഷോക്കേറ്റു മരിച്ചു. ഫറംഗിപേട്ട് പെരിയാര്‍ അമ്മേന്‍മാര്‍ സ്വദേശി മുബാറക് (23) ആണ് മരിച്ചത്.[www.malabarflash.com]
സംഭവത്തില്‍ ഫാറൂഖ് എന്നയാള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇയാളെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മസ്ജിദ് ക്ലീനാക്കുന്നതിനിടെ തറയില്‍ കിടന്ന വയറില്‍ നിന്നും ഇരുവര്‍ക്കും ഷോക്കേല്‍ക്കുകയായിരുന്നു.
വിഖായയുടെ സജീവ പ്രവര്‍ത്തകനായ മുബാറകിന്റെ ആകസ്മിക മരണം പ്രദേശത്തെ ജനങ്ങളെ ദുഖികരാക്കിയിട്ടുണ്ട്.

0 Comments