നിരവധി മോഷണ കേസുകളിലെ പ്രതിയായ ഇയാൾക്കെതിരേ എടിഎം തകർത്ത് പണം അപഹരിക്കാൻ ശ്രമിച്ചതിന് കൊരട്ടി, ആലുവ സ്റ്റേഷനുകളിലും, മാരകായുധങ്ങൾ കൈവശംവച്ചതിന് കാലടി സ്റ്റേഷനിലും കേസുകളുണ്ട്. സെറ്റ് തകർത്ത കേസുമായി ബന്ധപ്പെട്ട് നേരത്തെ അഞ്ചു പേരെ അറസ്റ്റ് ചെയ്തിരുന്നു.
പ്രതികൾക്കെതിരെ സ്വകാര്യസ്വത്തിനുള്ള നാശനഷ്ടം തടയൽ, നഷ്ടപരിഹാരം നൽകൽ, മതസ്പർദ്ദ ഉണ്ടാക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ, എപ്പിഡമിക് ഡിസീസസ് ഓർഡിനൻസ്, ഗൂഡാലോചന, മോഷണം എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
0 Comments