കോഴിക്കോട്: വടകരയിൽ സർക്കാർ ക്വാറന്റൈനിൽ കഴിയുന്ന യുവാവിനുനേരെ ആക്രമണം. അരിയാകൂൾത്തായ സ്വദേശി ലിജീഷിനെയാണ് മുഖം മൂടിയണിഞ്ഞെത്തിയ മൂന്നംഗ സംഘം ആക്രമിച്ചത്. വ്യാഴാഴ്ച രാത്രിയിലാണ് സംഭവം.[www.malabarflash.com]
കത്തികൊണ്ടുള്ള കുത്ത് തടുക്കാൻ ശ്രമിക്കുന്നതിനിടെ ലിജീഷിന് പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞയാഴ്ച ബഹ്റിനിൽ നിന്നെത്തി ക്വാറന്റൈനിൽ കഴിയുകയായിരുന്നു ലിജീഷ്. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.

0 Comments