ദമ്മാം: മലപ്പുറം ഡൗണ്‍ഹില്‍ വാറങ്കോട് സ്വദേശി കപ്പുക്കുത്ത് വീട്ടില്‍ അബ്ദുല്‍ റഷീദ് (47) സൗദിയിലെ കിഴന്‍ പ്രവിശ്യയായ അല്‍കോബാറില്‍ കോവിഡ് ബാധിച്ചു മരിച്ചു.[www.malabarflash.com]
കഴിഞ്ഞ 10 ദിവസങ്ങളായി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ദമ്മാം ടൊയോട്ടയിലെ കോള്‍ഡ് സ്റ്റോര്‍ ജീവനക്കാരനായി പതിമൂന്ന് വര്‍ഷമായി ജോലിചെയ്ത് വരികയായിരുന്നു.
0 Comments